Tuesday, 20 October 2026

 


മാഹി ബസലിക്ക തിരുനാൾ: സ്റ്റാളുകളിൽ പരിശോധന നടത്തി

മാഹി ബസലിക്ക തിരുനാൾ മഹോത്സത്തിന്റെ ഭാഗമായി നടന്നുവരുന്ന ചന്തകളിൽ മാഹി ലീഗൽമെട്രോളജി വകുപ്പിന്റെ പരിശോധന നടത്തി. അലുവ ചന്തകളിലും മറ്റുമുള്ള മിഷ്യനുകളുടെ അളവ് തൂക്ക കൃത്യതപരിശോധന മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിന്റെ നേതൃത്വത്തിലാണ് നടന്നത്.


  മാഹി ബസലിക്ക തിരുനാൾ: സ്റ്റാളുകളിൽ പരിശോധന നടത്തി മാഹി ബസലിക്ക തിരുനാൾ മഹോത്സത്തിന്റെ ഭാഗമായി നടന്നുവരുന്ന ചന്തകളിൽ മാഹി ലീഗൽമെട്രോളജി വകു...